വെബ് അധിഷ്ഠിത വിജ്ഞാന കലവറ

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്ന ഒരു പൈലറ്റ് പദ്ധതിയാണ് കെ.ഡബ്ലിയു.ആര്‍.പി. അഥവാ നോളജ് വെബ് റിപ്പോസിറ്ററി പൈലറ്റ്. യൂണിക്കോഡ് ഇന്‍ഡിക്ക് ഫോണ്ട് വിഭാഗത്തില്‍പ്പെടുന്ന ഫോണ്ടായ മലയാളം യൂണിക്കോഡ് ഫോണ്ടില്‍ ഉള്ളടക്കത്തെ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാക്കപ്പെടുന്ന ഒരു കണ്ടന്റ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറാണ് കെ.ഡബ്ലിയു.ആര്‍.പി.-ക്കുവേണ്ടി തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ സമാന ഇന്‍ഡിക് ഫോണ്ടിലുള്ള ഇതര ഭാഷാ ഉള്ളടക്കത്തിന്റെ കണ്ടന്റ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ കെ.ഡബ്ലിയു.ആര്‍.പി. സോഫ്റ്റ്‌വെയറിന്റെ കസ്റ്റമൈസേഷനിലൂടെ വളരെയെളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാനാകും.

വെബ്സൈറ്റ് വിലാസം : http://kwrp.gov.in/