വിവരാവകാശം

2005 - ലെ വിവരാവകാശ നിയമപ്രകാരം പരാതികൾ പരിഹരിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിൽ താഴെ പറയുന്ന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് .

# സേവന വിവരം സേവനം നൽകുന്നതിന് ഉത്തരവാദപ്പെട്ട ഓഫീസർ സേവനം ലഭ്യമാക്കുന്നതിനുള്ള സമയപരിധി ഫോൺ നമ്പർ
1 വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ സ്വീകരിക്കൽ ശ്രീമതി . എസ്. ജലജകുമാരി
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ,
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
വിവരാവകാശ നിയമത്തിൽ പറയുന്ന കാലയളവ് 0471-2334877
9497454336
2 വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ അനുസരിച്ച് വിവരം നൽകൽ ശ്രീമതി . എസ്. ജലജകുമാരി
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ,
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
വിവരാവകാശ നിയമത്തിൽ പറയുന്ന കാലയളവ് 0471-2334877
9497454336
3 വിവരാവകാശ നിയമപ്രകാരമുള്ള അപ്പീലിൻ മേൽ തീർപ്പ്‌ കൽപ്പിക്കൽ ഡോ. എ.ആര്‍. രാജന്‍ ഡയറക്ടര്‍,
അപ്പീൽ അധികാരി
വിവരാവകാശ നിയമത്തിൽ പറയുന്ന കാലയളവ് 0471-2321301
9497454336
വിലാസം
ഡയറക്ടര്‍,
കേരള സംസ്ഥാന സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട്,
ജവഹർ സഹകരണ ഭവൻ , പത്താം നില,
ഡി.പി.ഐ ജംഗ്ഷൻ, തൈക്കാട് പി.ഒ.
തിരുവനന്തപുരം - 695 014


ഇമെയിൽ : sarvavijnanakosam@yahoo.com
സ്ഥാപനത്തിന്റെ വെബ് സൈറ്റ് : www.sarva.kerala.gov.in