“ഇൻസ്റ്റിറ്റ്യൂട്ട് ത്രൈമാസികമായി പ്രസിദ്ധീകരിക്കുന്ന “വൈജ്ഞാനികം” ജേർണലിന്റെ പ്രവർത്തനങ്ങൾക്കായി ഒരു കൺസൾറ്റൻറ് എഡിറ്ററിനെ നിയമിക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു ” . വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

“ഇൻസ്റ്റിറ്റ്യൂട്ട് ത്രൈമാസികമായി പ്രസിദ്ധീകരിക്കുന്ന “വൈജ്ഞാനികം” ജേർണലിന്റെ പ്രവർത്തനങ്ങൾക്കായി ഒരു കൺസൾറ്റൻറ് എഡിറ്ററിനെ നിയമിക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു ” . വിശദ വിവരങ്ങൾക്ക് ഇവിടെ […]

2024- ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പോസ്റ്റർ രചനാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു

വൈജ്ഞാനികം ജേര്‍ണല്‍ പ്രകാശനവും സര്‍വമതസമ്മേളന ശതാബ്ദി സെമിനാറും 2024 ജൂലായ് 26 വെള്ളിയാഴ്ച ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് നടക്കുന്നു. പരിപാടിയിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു

കുമാരനാശാൻ ജീവചരിത്രവിജ്ഞാനകോശം” കവർചിത്രം ക്ഷണിക്കുന്നു . വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിൻ്റെ പ്രവർത്തനങ്ങൾക്കായി ഓൺലൈൻ കോപ്പി എഡിറ്റർ തസ്തികയിലേക്ക് നടത്തിയ ഇൻ്റർവ്യൂവിൻ്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Eeco മോഡൽ കാർ വാടകക്ക് എടുക്കുന്നതിന് ഏജൻസികളിൽ നിന്നും റേറ്റ് സഹിതമുള്ള ക്വട്ടേഷൻ ക്ഷണിച്ചു കൊള്ളുന്നു

ഇന്സ്റ്റിട്യൂട്ടിന്റെ യൂട്യൂബ് ചാനലിനാവശ്യമായ വീഡിയോസ് , റീലുകൾ , ഓഡിയോസ് , പ്രഭാഷണങ്ങൾ എന്നിവ ശബ്ദമിശ്രണത്തിനാവശ്യമായ രണ്ട് സ്റ്റുഡിയോ മോണിറ്റർ speakers വാങ്ങുന്നതിന്‌ റേറ്റ് സഹിതമുള്ള quotation ക്ഷണിച്ചു കൊള്ളുന്നു

ഇന്സ്റ്റിട്യൂട്ടിന്റെ യൂട്യൂബ് ചാനലിനാവശ്യമായ വീഡിയോസ് , റീലുകൾ , ഓഡിയോസ് , പ്രഭാഷണങ്ങൾ എന്നിവ ശബ്ദമിശ്രണത്തിനാവശ്യമായ രണ്ട് സ്റ്റുഡിയോ മോണിറ്റർ speakers വാങ്ങുന്നതിന്‌ റേറ്റ് സഹിതമുള്ള quotation […]

ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന വാല്യങ്ങളുടെ പ്രവർത്തനങ്ങൾക്കായി യേഗ്യരായ വ്യക്തികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിൻറെ പ്രവർത്തനങ്ങൾക്കായി ഓൺലൈൻ കോപ്പി എഡിറ്ററെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു . വിജ്ഞാപനം കാണുക

കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് – മൂലക വിജ്ഞാനകോശം ഓഡിയോ ബുക്ക് സ്ക്രിപ്റ്റ് രചന – യോഗ്യരായവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു