ഇൻസ്റ്റിറ്റ്യൂട്ടിലെ പുസ്തകങ്ങൾ വില്പനയ്ക്കും , എക്‌സിബിഷനും കൊണ്ടുപോകുന്നതിനും ജീവനക്കാരുടെ ഔദ്യോഗിക യാത്രയ്ക്കും സൗകര്യപ്പെടുന്ന തരത്തിലുള്ള Eeco , Maruti Swift Desire , Etios തുടങ്ങിയ എതെങ്കിലും ഒരു വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ഏജൻസികളിൽ നിന്നും റേറ്റ് സഹിതമുളള ക്വട്ടേഷൻ ക്ഷണിച്ചു കൊള്ളുന്നു