വൈജ്ഞാനികം ജേര്‍ണല്‍ പ്രകാശനവും സര്‍വമതസമ്മേളന ശതാബ്ദി സെമിനാറും 2024 ജൂലായ് 26 വെള്ളിയാഴ്ച ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് നടക്കുന്നു. പരിപാടിയിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു